അഭിപ്രായം പറയാം… പക്ഷേ അധിക്ഷേപം വേണ്ട! യുഎഇയിലെ പുതിയ നിയമ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

സോഷ്യൽ മീഡിയയിലോ ഓൺലൈൻ റിവ്യൂ പ്ലാറ്റ്‌ഫോമുകളിലോ സ്ഥാപനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ നിയമപരമായ പരിധികൾ പാലിക്കണമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. സേവനമോ ഉൽപ്പന്നമോ സംബന്ധിച്ച യാഥാർഥ്യാധിഷ്ഠിതമായ വിമർശനം അനുവദനീയമാണെങ്കിലും, വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കോ…