സന്തോഷവാര്‍ത്ത; ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം
കുവൈറ്റ്: ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം ലഭിക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ തൊഴില്‍ […]