യുഎഇയിൽ നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പുതിയ ചട്ടങ്ങൾ

Sharjah Consultative Council; എമിറേറ്റിൽ നഷ്ടപ്പെട്ട വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കളും പണവും കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നിയമ ചട്ടക്കൂട് ഏർപ്പെടുത്തുന്ന പുതിയ കരട് നിയമത്തിന് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ (SCC) അംഗീകാരം…