ഗൾഫ് മേഖല വീണ്ടും മുൾമുനയിൽ; ബഹ്‌റൈനിൽ ഇറാൻ ആക്രമണം, ഹൂതി ശ്രമങ്ങൾ തകർത്ത് സൗദി

Saudi Houthi missile; ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും കലുഷിതമാകുന്നു. ശനിയാഴ്ച രാത്രി ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലെ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. ഇതേസമയം, സൗദി അറേബ്യയിലെ…