പ്രവാസികൾക്ക് വൻ ആശ്വാസം! അബുദാബിയിൽ വാടക വർദ്ധനവിന് താൽക്കാലിക നിരോധനം; വാടക നിരക്കുകൾ മരവിപ്പിച്ചു
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ താമസക്കാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം പകർന്നു കൊണ്ട് താൽക്കാലിക വാടക നിയന്ത്രണം പ്രഖ്യാപിച്ചു. അബുദാബിയിലെ റെസിഡൻഷ്യൽ (താമസം), കൊമേഴ്സ്യൽ (വാണിജ്യം), ഇൻഡസ്ട്രിയൽ (വ്യവസായം) മേഖലകളിലെ…