നബിദിനത്തോടനുബന്ധിച്ച് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. എമിറേറ്റിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും…