കൊവിഡ് കേസുകള്‍ കുറഞ്ഞു; രാജ്യം പൂര്‍ണ സജ്ജം; യാത്രക്കാരെ സ്വാഗതം ചെയ്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
കുവൈറ്റ്: ലോകം മുഴുവന്‍ മഹാമാരി പോലെ പടര്‍ന്നു പിടിച്ച കൊവിഡ് ശാന്തമായി. ജനങ്ങള്‍ സാധാരണ ജീവിതം തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെ പൂര്‍ണ തോതില്‍ സജ്ജമായിരിക്കുകയാണ് കുവൈത്ത് […]