പ്രവാസികൾക്ക് ഇനി ആരോഗ്യത്തിന് കരുതലിന്റെ കവചം! നോർക്ക കെയർ പ്ലസിൽ 95,580 കുടുംബങ്ങൾ; ഇൻഷുറൻസ് പരിരക്ഷയിൽ വൻ മുന്നേറ്റം

പ്രവാസി കേരളീയർക്ക് ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ കൂടി അംഗങ്ങളായി. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു…