വലിയ തുക മുടക്കി പഠിച്ചു, നാട്ടിലേക്ക് ടിക്കറ്റെടുത്തു, തയ്യാറായി ഇരുന്നു;ഒടുവിൽ നീറ്റ് ചതിച്ചോ? ആശങ്കയിൽ പ്രവാസി മലയാളികൾ

2026-ലെ നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്നുള്ള വിവാദങ്ങളും പരീക്ഷ റദ്ദാക്കിയേക്കുമെന്ന സൂചനകളും പ്രവാസി മലയാളി കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy