Kuwait, Latest News

സാമൂഹിക അകലം പള്ളികളിൽ തിരിച്ചെത്തുന്നു.

കുവൈത്ത്​ സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ […]