‘അമ്മയെ ഒന്ന് കാണണം…’ അഞ്ചുമാസം തെരുവിൽ, കയ്യിൽ രേഖകളുമില്ല, കൂട്ടിന് ആരുമില്ല… ഒടുവിൽ മലയാളി യുവാവിന് നാട്ടിലേക്ക് മടക്കം!

ദുബായിലെ തെരുവിൽ അഞ്ചുമാസത്തോളം ദുരിതജീവിതം നയിച്ച കൊല്ലം ചവറ സ്വദേശി ഗബ്രിയേൽ (26) ഒടുവിൽ നാട്ടിലേക്ക് മടങ്ങി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വഴിയരികിൽ കഴിഞ്ഞിരുന്ന യുവാവിന് ഭക്ഷണവും താമസവും ഒരുക്കി നാട്ടിലേക്ക്…