യുഎഇയിൽ ഭയന്ന് വിറച്ച് മലയാളി യുവതി, ഉറങ്ങുമ്പോൾ കാൽ എലി കരണ്ടു; ദുബായിലെ ബ്ലേഡ് മാഫിയയുടെ ചതി…

മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് യുഎഇയിലെത്തിയ പാലക്കാട് സ്വദേശിനിയായ മലയാളി യുവതിക്ക് പ്രവാസജീവിതം ദുരിതക്കയമായി. തൊഴിൽവീസ വാഗ്ദാനം ചെയ്ത് പരിചയക്കാരൻ നടത്തിയ വഞ്ചനയും പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധികളും യുവതിയെ ദുബായിലെ അനധികൃത…