കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം
കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉപമന്ത്രിയുമായും മാന്‍പവര്‍ അതോറിറ്റിയുമായി സംസാരിച്ച് വാണിജ്യ -വ്യവസായ മന്ത്രാലയ അണ്ടര്‍സെക്രട്ടറി […]