ബാഗ് പായ്ക്ക് ചെയ്യാൻ റെഡിയാണോ? യുഎഇയിൽ വീണ്ടും ലോങ് വീക്കെൻഡിന് സാധ്യത..പ്ലാൻ ചെയ്താൽ കളറാകും

വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ യുഎഇയിലെ താമസക്കാർക്ക് ആശ്വാസവാർത്ത. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദുന്നബിയോടനുബന്ധിച്ച് ഓഗസ്റ്റ് അവസാന വാരത്തിൽ മൂന്ന് ദിവസം വരെ നീളുന്ന അവധി ലഭിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇയുടെ…