കുവൈത്തിൽ വാരാന്ത്യത്തിലും കടുത്ത ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

വാരാന്ത്യത്തിലും കുവൈത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങൾ…

വരും ദിവസങ്ങളിൽ കൊടുംചൂട്; കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ്. കടുത്ത ചൂട് കണക്കിലെടുത്ത് പൗരന്മാരും…

കുവൈത്തിൽ വാരാന്ത്യത്തിലെ കാലാവസ്ഥ ഇങ്ങനെ; മുന്നറിയിപ്പ്

കുവൈത്തിൽ വാരാന്ത്യത്തിലും പകൽ സമയങ്ങളിൽ ശക്തമായ ചൂടും തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ അന്തരീക്ഷമർദ്ദത്തിന്റെ സ്വാധീനത്തിൽ രൂപപ്പെട്ട ചൂടും ഈർപ്പവുമുള്ള കാറ്റാണ് നിലവിലെ കാലാവസ്ഥയ്ക്ക്…

കുവൈത്തിൽ ചൂട് ഇനിയും കനക്കും; ജൂൺ 7 മുതൽ പൊടിക്കാറ്റും ഉയർന്ന താപനിലയും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!

കുവൈത്തിൽ ജൂൺ 7 മുതൽ കൂടുതൽ ചൂടും പൊടിക്കാറ്റും അനുഭവപ്പെടുന്ന പുതിയ കാലാവസ്ഥാ ഘട്ടം ആരംഭിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘തുറയ്യ’ (Thuraya) സീസൺ എന്നറിയപ്പെടുന്ന ഈ ഘട്ടം 13…

ചൂട് കനക്കുന്നു; കുവൈറ്റിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം കുറച്ചേക്കും

വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള നിർദേശത്തിന് സിവിൽ സർവീസ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി റിപ്പോർട്ട്. അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…

മൂടൽമഞ്ഞും ഇടിമിന്നലും; കുവൈറ്റിൽ അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്

രാജ്യത്ത് വീണ്ടും മഴ ശക്തമാകുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചപ്പോൾ, പകൽ സമയം ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. രാത്രിയോടെ താപനില കുറയുകയും ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്തു. അടുത്ത…