ഷോപ്പിംഗ് മാളിൽ വാക്കേറ്റത്തിൽ തുടങ്ങി കൈയാങ്കളിവരെ; കുവൈത്തിൽ യുവതികൾക്കെതിരെ കേസ് 

ഫർവാനിയ ഗവർണറേറ്റിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ രണ്ട് യുവതികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ പോലീസ് കേസായി. വാക്കുതർക്കമായി തുടങ്ങിയ സംഭവം പിന്നീട് പരസ്പരം ചീത്തവിളിയിലേക്കും കൈയാങ്കളിയിലേക്കും വഴിമാറിയതായാണ് റിപ്പോർട്ട്. മൊബൈൽ…

കുവൈത്തിൽ പൊതുശൗചാലയത്തിനുള്ളിൽ വെച്ച് മർദനം; വീഡിയോ വൈറലായതോടെ മൂന്ന് കൗമാരക്കാർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സൽമിയയിൽ പൊതുശൗചാലയത്തിനുള്ളിൽ വെച്ച് കൗമാരക്കാരനെ മർദ്ദിക്കുകയും, ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം…

പണം നിഷേധിച്ചതോടെ പ്രകോപനം; അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണി, കുവൈത്തിൽ യുവാവിനായി വ്യാപക തിരച്ചിൽ

കുവൈത്തിലെ അദാൻ പ്രദേശത്ത് കുടുംബവീട്ടിലുണ്ടായ തർക്കത്തിനിടെ അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. അറുപതുകാരിയായ അമ്മ നൽകിയ പരാതിയിലാണ് നടപടി. മകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ…

വാഹനത്തിനുള്ളിൽ ബഹളം; പരിശോധനയിൽ മദ്യം… കുവൈത്തിൽ പ്രവാസിയടക്കം അഞ്ച് പേർ പിടിയിൽ

കുവൈത്തിലെ ബ്നൈദ് അൽ-ഗാർ മേഖലയിൽ പോലീസ് നടത്തിയ പതിവ് പട്രോളിംഗിനിടെ മദ്യവുമായി അഞ്ചംഗ സംഘം പിടിയിലായി. കറുത്ത എസ്‌യുവി വാഹനത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ചിലർ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നും പോലീസ്…

വഴി തർക്കം കയ്യാങ്കളിയായി മാറി; പ്രവാസിയെ ആക്രമിച്ച് കാർ തകർത്ത അജ്ഞാതനെ തേടി പോലീസ്

സബാഹ് അൽ-സലേം കോഓപ്പറേറ്റീവ് സൊസൈറ്റി ശാഖയ്ക്ക് മുന്നിൽ നടന്ന തർക്കം അതിക്രമത്തിൽ കലാശിച്ചതിനെ തുടർന്ന്, അജ്ഞാതനെ അറസ്റ്റ് ചെയ്യാൻ സബാഹ് അൽ-സലേം പോലീസ് സ്റ്റേഷനിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.…

പെരുന്നാൾ സമ്മാനം: കുവൈറ്റിൽ അച്ചടക്ക നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു!

കുവൈറ്റ് സിറ്റി: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് കുവൈറ്റിൽ അച്ചടക്ക നടപടിയുടെ ഭാഗമായി തടങ്കലിൽ കഴിഞ്ഞിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മോചിപ്പിക്കാൻ ഉത്തരവ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്…

പെട്രോൾ അടിച്ചു… പണം കൊടുത്തില്ല…തടഞ്ഞ ജീവനക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ

കുവൈത്തിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചയാൾ പമ്പ് ജീവനക്കാരനെ വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. സുലൈബിയ മേഖലയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ പുലർച്ചെയോടെയായിരുന്നു സംഭവം. വാഹനത്തിൽ എത്തിയ…

വർഷങ്ങളായി ഒളിവിൽ, ഒടുവിൽ ദുബായിൽ പിടിവീണു; കുവൈത്തിലെ വൻ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

പൊതുമുതൽ തട്ടിപ്പും രേഖ വ്യാജവൽക്കരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കുവൈത്തി പ്രതിയെ ദുബായിൽ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. യുഎഇ അധികൃതരുമായി നടത്തിയ സംയുക്ത…
KUWAIT LAW

സമുദ്രാതിർത്തി വഴി കുവൈത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമം; നാല് പേർ പിടിയിൽ 

സമുദ്രാതിർത്തി വഴിയായി കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാസേന പിടികൂടിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവം ഇന്നലെ രാവിലെ നടന്നതാണ്. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക…

അനുമതിയില്ലാതെ കച്ചവടം? കർശന നടപടി! എട്ട് പേർ പിടിയിൽ

കുവൈത്തിൽ അനധികൃത തെരുവ് കച്ചവടങ്ങൾക്ക് എതിരെ നടത്തിയ പരിശോധനയിൽ എട്ട് പേർ പിടിയിലായി. ഫഹാഹീൽ, മഹ്ബൂല മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി…

കുവൈറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് മോഷണം; ഒടുവിൽ കുടുങ്ങി പ്രവാസി സംഘം

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പൊതുബസുകളിൽ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കി നിരന്തരം മോഷണം നടത്തിയിരുന്ന മൂന്ന് അംഗ ബംഗ്ലാദേശ് സംഘം പൊലീസ് പിടികൂടി.  ടിക്കറ്റ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. തുടർന്ന്…

മൊബൈൽ ആപ്പിലൂടെ ‘ഡ്രഗ് നെറ്റ്‌വർക്ക്’! കുവൈത്തിനെ ലക്ഷ്യമിട്ട വല തകർത്തു; ലെബനനിൽ വൻ ഓപ്പറേഷൻ

ലെബനനിൽ പ്രവർത്തിച്ചിരുന്ന അന്തർദേശീയ ലഹരിമരുന്ന് ശൃംഖല സുരക്ഷാസേന കണ്ടെത്തി തകർത്തു. നിരവധി രാജ്യങ്ങളുമായി ബന്ധമുള്ള ഈ സംഘം വൻ തോതിൽ മയക്കുമരുന്ന് കടത്തുകയും വിതരണ ശൃംഖല നിയന്ത്രിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.പ്രത്യേക…

വികലാംഗ വേഷം, പക്ഷേ ലഹരി കളി! സഹതാപം ചൂഷണം ചെയ്ത് ഡ്രഗ് വിൽപ്പന; ഒടുവിൽ പോലീസ് കുരുക്കിൽ

കുവൈത്തിലെ ഫർവാനിയയിൽ വികലാംഗനായി നടിച്ച് സഹതാപം നേടി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കാലില്ലാത്ത ഇയാൾ ശാരീരിക അവശതകളെ മറയാക്കി ലിറിക്ക ഗുളികകൾ രഹസ്യമായി വിതരണം…

കുവൈത്തിൽ ഒട്ടക ഫാമിൽ കവർച്ചാശ്രമം; യുവാവിന്റെ സമയോചിത ഇടപെടൽ; പ്രതികൾ പിടിയിൽ

കുവൈത്തിൽ ഒട്ടക ഫാമിൽ കവർച്ചാശ്രമം; യുവാവിന്റെ സമയോചിത ഇടപെടലിൽ പ്രതികൾ പിടിയിൽ. സബാഹ് അൽ നാസർ സ്വദേശിയായ 28കാരനായ യുവാവിന്റെ ജാഗ്രതയാണ് കവർച്ചാശ്രമം തകർത്തത്. തന്റെ ഫാമിലെത്തിയ യുവാവ്, അലുമിനിയം-ഇരുമ്പ് ഘടനയിലുള്ള…

‘പണം കൊടുക്കില്ലെങ്കിൽ നാട് കടത്തും’… കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥന് ഒടുവിൽ 10 വർഷം തടവ്!

കുവൈത്തിൽ പ്രവാസികളെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ പോലീസ് ഉദ്യോഗസ്ഥന് 10 വർഷം കഠിന തടവും 800 ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതിയിൽ ജഡ്ജി അബ്ദുൽവഹാബ് അൽ-മുഐലി അധ്യക്ഷനായ ബെഞ്ചാണ്…

സുഹൃത്തുക്കളോടൊപ്പം പോയ തക്കം നോക്കി മോഷണം; മോഷ്ടാക്കള്‍ വീട്ടില്‍ കയറിക്കൂടി, നഷ്ടമായത് വന്‍തുക

അൽ-റുകൈയിൽ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മൊറോക്കൻ പ്രവാസിയുടെ വീട്ടിൽ കവർച്ച. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയിരുന്ന നാല് മണിക്കൂർ ഇടവേളയിലാണ് മോഷണം നടന്നത്. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയതോടെ സംഭവം…

കുവൈത്തിൽ ചാരവൃത്തി–ഭീകരവാദ ബന്ധം സംശയം; അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നതിന് കർശന വിലക്ക്

രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഭീകരവാദ ബന്ധം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ അതീവ രഹസ്യമായി അന്വേഷണം നടത്താൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കാനോ കൈമാറാനോ പാടില്ലെന്ന്…

ഇതെന്തൊരു ക്രൂരത പ്രവാസി ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ചു ; കുവൈറ്റില്‍ പതിനേഴു വയസ്സുകാരൻ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മി മരുഭൂമി പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം ഫിലിപ്പീൻ സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി . ഗാര്ഹിക തൊഴിലാളിയായ സ്ത്രീയാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത് .കൊലപാതകവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy