ഇറാന്റെ മിസൈൽ ആക്രമണം; ദുബായിലെ ഈ കെട്ടിടത്തിന് മുകളിൽ അവശിഷ്ടങ്ങൾ വീണു

ഇറാൻ മിസൈൽ യുഎഇ ആകാശത്ത് വച്ച് പ്രതിരോധിച്ചതിനെ തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ Dubai ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിൽ വീണതായി അധികൃതർ അറിയിച്ചു. ഇന്ന് (ശനി) പുലർച്ചെയുണ്ടായ സംഭവത്തിൽ…

യുഎഇയ്ക്ക് നേരെ ഇറാൻ തൊടുത്തത് 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും; വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ ഇറാൻ തൊടുത്ത മിസൈൽ–ഡ്രോൺ ആക്രമണം വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ മിനിസ്ട്രി ഓഫ് ഡിഫൻസ് അറിയിച്ചു. മാർച്ച് 29-നാണ് സംഭവം. ഇറാൻ വിക്ഷേപിച്ച…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy