യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരനും, സുഹൃത്തിനും ഗുരുതര പരുക്ക്

അബുദാബിയിൽ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 17കാരിയായ പ്രവാസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നബാനിപ്പ സിൻഹയാണ് മരിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ സഹോദരനും കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.…