‘പണം നൽകിയാൽ വീസ ഉറപ്പ്’; ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുത്! യുഎഇ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി; തട്ടിപ്പിൽ കുടുങ്ങരുത്…

വിദേശജോലിയും വീസയും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ വഴി മൂന്നാം രാജ്യങ്ങളിലേക്ക് തൊഴിൽ വീസയും താമസ…