ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; തിരിച്ചടികൾ തുടരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ആഗോള എണ്ണ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചുപൂട്ടി. ലെബനോണിൽ ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ സൈനിക നീക്കങ്ങളിൽ മുപ്പത്തിരണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ നിർണായക…

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘നികുതി’ നീക്കം; ആഗോള എണ്ണഗതാഗതത്തിന് ഭീഷണി, എതിർപ്പുമായി അറബ് രാജ്യങ്ങൾ

ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് നികുതിയോ ഫീസോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിനെതിരെ യുഎഇ ശക്തമായി രംഗത്തെത്തി. രാജ്യാന്തര സമുദ്ര പാതകളെ സാമ്പത്തിക സമ്മർദത്തിനോ…

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണം; യുഎഇ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ…

ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി; ഇനി യുറോപ്പിൽ നിന്ന് ഈ ഗൾഫ് രാജ്യം പുതിയ വ്യാപാര പാത; വിശദാംശങ്ങൾ

ഹോർമൂസ് കടലിടുക്കിനുള്ള ആശ്രയം കുറയ്ക്കാൻ യൂറോപ്പിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള പുതിയ കര-ജല വ്യാപാര പാതയ്ക്ക് തുടക്കം. യൂറോപ്യൻ തുറമുഖങ്ങളിൽ നിന്ന് ചെങ്കടൽ വഴിയുള്ള കപ്പൽ സർവീസും സൗദിക്കുള്ളിലെ കരമാർഗ ചരക്ക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy