മലനിരകളിൽ ഒറ്റപ്പെട്ടു പ്രവാസി; കാണാതായ യുവാവിനെ തേടി ദുബായ് പൊലീസ് അലഞ്ഞത് രണ്ടു ദിവസം, ഒടുവിൽ?

യുഎഇയിലെ ഹത്ത മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ പ്രവാസി യുവാവിനെ രണ്ട് ദിവസത്തോളം നീണ്ട തിരച്ചിൽ ദൗത്യത്തിനൊടുവിൽ ദുബായ് പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ദുബായ് പൊലീസിന്റെ പ്രത്യേക രക്ഷാസംഘവും അടിയന്തര സേവന വിഭാഗങ്ങളും…