ഇസ്‌ലാമിക് പുതുവർഷം (1448 ഹിജ്‌റി) പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങളിലെ അവധി ക്രമീകരണങ്ങൾ സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. ജൂൺ 10-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് മന്ത്രാലയങ്ങൾ,…