ഹോ! എന്തൊരു ചൂട്; യുഎഇയിൽ താപനില 50 ഡിഗ്രി കടക്കും; ജാ​ഗ്രത വേണം

വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത…

സൂക്ഷിക്കണേ, ചുട്ടുപൊള്ളും! നാളെ മുതൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റത്തിന് സാധ്യത

യുഎഇയിൽ ഈ ആഴ്ച കടുത്ത വേനൽച്ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം. ആഴ്ചയുടെ മധ്യത്തോടെ ശക്തമായ…

വേനൽ കടുക്കുന്നു: കുവൈത്തിൽ താപനില 50 ഡിഗ്രിയിലേക്ക്; കനത്ത പൊടിക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ വേനൽച്ചൂട് അത്യന്തം കഠിനമാകുമെന്ന് പ്രമുഖ കാലാവസ്ഥാ-പരിസ്ഥിതി ശാസ്ത്രജ്ഞൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. പ്രാദേശികമായി ‘അൽ-ബവാരിഹ്’ എന്നറിയപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ…

ചുട്ടുപൊള്ളും, ജാ​ഗ്രത വേണം; കുവൈത്തിൽ ഈ ദിവസം മുതൽ പുതിയ സീസൺ

കുവൈറ്റ് സിറ്റി: ഗൾഫ് നാടുകളിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, കുവൈറ്റിൽ കടുത്ത വേനൽക്കാലത്തിന്റെ യഥാർത്ഥ പ്രവേശനമറിയിച്ച് ജൂൺ 7 മുതൽ വേനലിന്റെ ആദ്യ ഘട്ടമായ ‘അൽ തുറയ്യ’ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി…

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: ഈ വർഷത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ദീർഘകാല അവധി ദിനങ്ങളിൽ യുഎഇയിൽ കടുത്ത ചൂടും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.…

കുവൈറ്റില്‍ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. അതായത്…