foreign objects removed; സ്കാനിങ് റിപ്പോർട്ട് കണ്ട് അമ്പരന്ന് ഡോക്ടർമാർ; യുവാവിന്റെയും കുട്ടിയുടെയും വയറ്റിൽ നിന്ന് പുറത്തെടുത്തത് ഞെട്ടിക്കുന്ന വസ്തുക്കൾ!

foreign objects removed; രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രോഗികളുടെ വയറ്റിൽ കുടുങ്ങിയ നഖംവെട്ടി, ബാറ്ററി, കാന്തം എന്നിവ വിജയകരമായി പുറത്തെടുത്ത് റാസൽഖൈമയിലെ മെഡിക്കൽ സംഘം. മുപ്പതുകാരനായ യുവാവിന്റെ വയറ്റിൽ നിന്നാണ് നഖംവെട്ടിയും ബാറ്ററിയും…