യുഎഇയിൽ തണുപ്പെത്തും മുമ്പേ യാത്രാ ‘ചൂട്’! ശൈത്യകാല യാത്രകൾക്ക് 30% വരെ വർധന, നേരത്തെ ബുക്ക് ചെയ്താൽ ചെലവും കുറയ്ക്കാം!

വർഷാവസാന അവധിക്കാലം ആഘോഷിക്കാൻ യുഎഇ നിവാസികൾ നേരത്തെ തന്നെ യാത്രാ പദ്ധതികളിലേക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശൈത്യകാല യാത്രകളുടെ മുൻകൂർ ബുക്കിംഗിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി…

പ്രവാസികളുടെ യാത്രയ്ക്ക് വീണ്ടും ‘ഇരുട്ടടി’; ഇന്ധന സർചാർജ് കൂട്ടി, ഗൾഫ് ടിക്കറ്റുകൾക്കും വില ഉയരും!

വിമാനയാത്രാ ചെലവ് ഇതിനകം ഉയർന്നുനിൽക്കുന്നതിനിടെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിലും വർധനയുണ്ടാകും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ…

മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന ടിക്കറ്റ് നിരക്കുകളും; ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ യാത്രാ ഗതാഗതത്തെ ഗണ്യമായി ബാധിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഉയർന്ന വിമാന നിരക്കുകൾ, സർവീസ് റദ്ദാക്കലുകൾ, യാത്രാ…
Exit mobile version