പാലക്കാട് തൃത്താല സൗത്ത് ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് (42) ദുബായിൽ അന്തരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. ഇന്നലെ രാവിലെ ദുബായിലെ താമസസ്ഥലത്തിന് സമീപം പതിവുപോലെ സുഹൃത്തുക്കളോടൊപ്പം…
ഫറോക്ക് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം (54) ദുബായിൽ അന്തരിച്ചു. ദുബായിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ്…
കുവൈത്തിൽ താമസിച്ചിരുന്ന മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊല്ലം കൊപ്പം കിഴ്മുറി താനിക്കുന്നത്ത് വീട്ടിൽ അർജുൻ (25) ആണ് മരിച്ചത്. കുവൈത്തിലെ സാൽമിയയിൽ…
അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശിയായ യുവാവ് നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. ഹൃദയാഘാതം…
ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി പ്രവാസി മരിച്ചു. പാലക്കാട് സ്വദേശി സിജോ ജോണി (40) ആണ് മരണപ്പെട്ടത്. ഒരു ആഴ്ച മുമ്പ് ദുബൈയിലെ മുഹൈസിന ഭാഗത്ത് മദീന…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി . ചാത്തന്നൂർ സ്വദേശി നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ…