ചെക്ക് കേസിൽ കുടുക്കി വിശ്വസിച്ച സുഹൃത്ത് ചതിച്ചു…‘ഭക്ഷണം കഴിക്കാൻ വകയില്ല, തലചായ്ക്കാൻ ഒരിടമില്ല’: യുഎഇയിൽ മലയാളി യുവാവിന്റെ ജീവിതം തെരുവിൽ

കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തുമെന്ന സ്വപ്നവുമായി ഗൾഫിലെത്തിയ ആലപ്പുഴ മാവേലിക്കര സ്വദേശിയായ 38-കാരൻ ഇന്ന് ഷാർജയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിൽ അഭയം തേടുകയാണ്. ഒരുകാലത്ത് സൗദി അറേബ്യയിലും ഒമാനിലും മികച്ച ജോലികൾ ചെയ്തിരുന്ന…

രോഗം തളർത്തി, ജോലി നഷ്ടമായി;യുഎഇയിൽ സിമന്റ് സ്ലാബിൽ കഴിയുന്ന മലയാളി യുവാവിന്റെ ദുരിതജീവിതം കണ്ണീരാകുന്നു

പ്രവാസ ജീവിതത്തിന്റെ തിളക്കമേറിയ കാഴ്ചകൾക്കപ്പുറം, അബുദാബിയിലെ ഷാബിയയിൽ ഒരു മലയാളി യുവാവ് കടുത്ത ദുരിതജീവിതം നയിക്കുന്ന സംഭവം കണ്ണീരാകുന്നു. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ 34കാരൻ കഴിഞ്ഞ രണ്ടര മാസമായി സിമന്റ് സ്ലാബിൽ…