ആഘോഷവും സമ്മാനവും വേണ്ട; പരീക്ഷാ കാലത്ത് പുതിയ നിർദേശങ്ങളുമായി യുഎഇ സ്കൂളുകൾ

2025-26 അധ്യയന വർഷത്തിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ യുഎഇയിലെ സ്വകാര്യ സ്കൂളുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കർശന നിർദേശങ്ങൾ നൽകി. പരീക്ഷാ കാലയളവിൽ പഠനാന്തരീക്ഷം തടസപ്പെടാതിരിക്കാനും അച്ചടക്കം ഉറപ്പാക്കാനുമാണ് പുതിയ നിയന്ത്രണങ്ങൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy