കൗമാരക്കാരുടെ സ്കൂട്ടർ അഭ്യാസം: ദുബായ് കൈറ്റ് ബീച്ചിൽ നിരവധി ബൈക്കുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു
electric scooters in Dubai; പൊതുസ്ഥലങ്ങളിൽ കൗമാരക്കാർ ഒറ്റച്ചക്രത്തിൽ വാഹനം ഓടിക്കുന്നത് ഉൾപ്പെടെയുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ, ഒരാഴ്ചയ്ക്കിടെ 1,903 ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു. ജുമൈറയിലെ…