കുവൈത്തിൽ പൊടിക്കാറ്റിന് ശമനം; വരും മണിക്കൂറുകളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോർട്ട്

കുവൈത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിന് ഉടൻ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതിനനുസരിച്ച് വരും മണിക്കൂറുകളിൽ അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കുറഞ്ഞ് കാഴ്ചപരിധി…

കുവൈത്ത് കനത്ത പൊടിക്കാറ്റ്; കാഴ്ചപരിധി 1000 മീറ്ററിൽ താഴെ; ജാഗ്രത മുന്നറിയിപ്പ്

കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നതിനാൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റാണ് നിലവിലെ പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ്…

യുഎഇയിലെ ഈ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദേശം

ദുബായ്, ഷാർജ, അബുദാബി ഉൾപ്പെടെ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അലർജി, ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ…