Dubai road restrictions; ദുബായ് റോഡുകളിൽ ഒക്ടോബർ 1 മുതൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം

Dubai road restrictions; ദുബായ് റോഡുകളിൽ ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഗതാഗത നിയന്ത്രണം കർശനമാക്കുമെന്ന് ദുബായ് പൊലീസും ആർ.ടി.എയും സംയുക്തമായി അറിയിച്ചു. എന്നാൽ എമിറേറ്റ്‌സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന്…