Dubai Road Development Project; ഇനി ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാം! യാത്രാസമയം 20 മിനുട്ടിൽ നിന്ന് വെറും 5 മിനുട്ടായി കുറഞ്ഞു

Dubai Road Development Project; അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ, സബീൽ തുടങ്ങിയ പ്രധാന മേഖലകളിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക് വലിയ ആശ്വാസമേകി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വൻകിട…