Dubai new vehicle registrations; കുതിച്ചുയർന്ന് വാഹനവിപണി; ദുബായിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത് ആയിരത്തിലേറെ പുതിയ വാഹനങ്ങൾ

Dubai new vehicle registrations; ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ ദുബായിൽ രജിസ്റ്റർ ചെയ്തത് 1,96,000-ലധികം പുതിയ വാഹനങ്ങൾ. പ്രതിദിനം ശരാശരി ആയിരത്തിലധികം പുതിയ വാഹനങ്ങളാണ് എമിറേറ്റിലെ നിരത്തുകളിലേക്ക് പുതുതായി എത്തിയത്.…