Dubai Municipality food safety warning;റസ്റ്ററന്റുകളിൽ നിന്നും മറ്റും ചുട്ട കോഴിയിറച്ചിക്കൊപ്പം ലഭിക്കുന്ന ഗ്രേവി ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കോഴിയിറച്ചി ചുടുന്ന യന്ത്രത്തിന്റെ അടിഭാഗത്ത് ഊർന്നുവീഴുന്ന കൊഴുപ്പും…