Dubai court divorce case; വിദേശത്ത് തള്ളിയ കേസ് വീണ്ടും ഫയൽ ചെയ്യാം; ദുബായ് കോടതിയുടെ സുപ്രധാന ഉത്തരവ്

 Dubai court divorce case; വിദേശ കോടതികളിൽ നിന്ന് വിവാഹമോചന ഹർജി തള്ളിക്കളഞ്ഞുവെങ്കിലും, ഉപദ്രവം തുടരുകയോ ആവർത്തിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ യുഎഇയിൽ പുതിയതായി വിവാഹമോചന കേസ് ഫയൽ ചെയ്യാമെന്ന് ദുബായിലെ…