അടിച്ചുപൊളിക്കാം; യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ദീപാവലി അവധി; വിദ്യാർത്ഥികൾക്ക് 5 ദിവസം വരെ നീളുന്ന ആഘോഷവേള!

ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. തിരഞ്ഞെടുത്ത ഇന്ത്യൻ സിലബസ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത്തവണ വാരാന്ത്യ അവധിയോട് ചേർത്ത് 4 മുതൽ 5 ദിവസം വരെ…