വ്യാജ ജോലിവാഗ്ദാനങ്ങൾ മുതൽ ഡിജിറ്റൽ മനുഷ്യക്കടത്ത് വരെ; ആഗോള ശൃംഖലയെ ലക്ഷ്യമിട്ട് ദുബായ് പൊലീസിന്റെ നീക്കം

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് ശൃംഖലകളെ ചെറുക്കാൻ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തി ദുബായ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക സെമിനാറിൽ വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികളും വിദഗ്ധരും…