ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കുവൈറ്റ്: കുവൈറ്റില്‍ ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസണ്‍ കോംപ്ലക്‌സിലെ ജനറല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ […]