കേരളത്തിൽ നിന്ന് യുഎഇയിലേക്ക് ഒന്നര കോടിയുടെ തേങ്ങ; തിരിച്ചുകിട്ടിയത് വ്യാജ ബാങ്ക് രസീതുകളും, മലയാളികളെ പറ്റിച്ച് വമ്പൻ തട്ടിപ്പ്

ദുബായിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ഉപയോഗിച്ച് മലയാളികളുൾപ്പെടെയുള്ള കയറ്റുമതിക്കാരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ രംഗത്ത്. ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ഈസ്റ്റേൺ ഫാംസ്…