CHICKEN

Kuwait

കുവൈത്തില്‍ കോഴിയിറച്ചി വിലയില്‍ 25% വര്‍ധനവ്

കുവൈത്ത്: കുവൈറ്റില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്. അതായത്. ലൈവ്, ഫ്രോസണ്‍ ചിക്കന്റെ ഡിമാന്‍ഡ് ആണ് കുതിച്ചുയര്‍ന്നത്. വിപണിയെ ആവശ്യകതക്കൊപ്പം ദൗര്‍ലബ്യം കൂടിയതോടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. […]

Kuwait, Latest News

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി

Scroll to Top