‘നിന്നെ നാറുന്നു’ എന്ന് പറഞ്ഞ് അപമാനിച്ചു, വിദേശത്ത് ഇന്ത്യൻ വിദ്യാർഥിനിക്ക് നേരെ വംശീയ അധിക്ഷേപം, ക്ഷേ തോറ്റുകൊടുക്കില്ലെന്ന് വിദ്യാർഥിനി…

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥിനിക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായതായി ആരോപണം. ക്യാംപസിലെ കടയിൽ ഷോപ്പിങ്ങിനെത്തിയപ്പോഴാണ് അപരിചിതയായ യുവതി മോശം പരാമർശം നടത്തി അപമാനിച്ചതെന്ന്…