വിമാനത്തില്‍ വെച്ച് പൈലറ്റ് ബോധരഹിതനായി, യാത്രക്കാരന്‍ വിമാനം പറത്തി, പക്ഷേ പിന്നീട് സംഭവിച്ചത്? യാത്രക്കാരന് ലോകത്തിന്റെ അഭിനന്ദന പ്രവാഹം
അമേരിക്ക: വിമാനത്തിന്റെ കോക്ക്പിറ്റ് ജീവിതത്തിലൊരിക്കലും കാണാത്ത ഒരാള്‍ വിമാനം പറത്തി, യാത്രാക്കാരെ സുരക്ഷിതമാക്കി. ഈ വാര്‍ത്തയടെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം […]