ഈ പ്രമുഖ എയർലൈനിലെ പൈലറ്റുമാർക്ക് വീണ്ടും ഡ്രഗ് ടെസ്റ്റ്; രണ്ടുപേരുടെ ഫലം പുറത്ത്

എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി ലഹരി പരിശോധനയിൽ പ്രാഥമികമായി പോസിറ്റീവായതായി റിപ്പോർട്ട്. ഇവരുടെ പരിശോധനാഫലം സ്ഥിരീകരിക്കുന്നതിനുള്ള തുടർ പരിശോധനകൾ നടത്തും.ഫുക്കറ്റ്–ഡൽഹി റൂട്ടിൽ സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്…