“പണം അയക്കല്ലേ അത് എന്റെ ശബ്ദമല്ല…” എഐ ക്ലോണിങ് വഴി പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ പോലും ഇനി തട്ടിപ്പ് കോളുകൾ, ശ്രദ്ധിക്കാം

നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള പുതിയ തരം സൈബർ തട്ടിപ്പുകൾ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാപകമാകുന്നതായി സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ‘എഐ വോയ്സ് ക്ലോണിങ്’, ‘ഡീപ് ഫേക്ക്’ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും…