2027-ൽ യുഎഇ നിവാസികൾക്ക് നീണ്ട അവധിക്കാലം! ചെറിയ പെരുന്നാൾ മുതൽ ദേശീയ ദിനം വരെ; യാത്രകൾ പ്ലാൻ ചെയ്യാം, തീയതികൾ അറിയാം

2027-ലെ പൊതു അവധികൾ മുൻകൂട്ടി കണക്കുകൂട്ടി യാത്രകളും കുടുംബ പരിപാടികളും ആസൂത്രണം ചെയ്യാൻ യുഎഇ നിവാസികൾക്ക് അവസരം. പുതുവത്സരം മുതൽ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ഹിജ്‌റി പുതുവത്സരം, നബിദിനം, ദേശീയ…