
കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ. ഷോറൂമിൽ എത്തിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. ഷോറൂം അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിൽ സഅദ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി. അതായത് 3.69 ദിനാർ…
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) യുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.കഴിഞ്ഞ…
നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ…
ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (ടി1) ആദ്യ പോലീസ് സ്റ്റേഷൻ ഡിസംബർ 28 വ്യാഴാഴ്ച തുറക്കും. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി എയർപോർട്ട് പോലീസ് സ്റ്റേഷൻ…
കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ. കുവൈത്തിൽ 2022 ൽ നടന്ന ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട മൊത്തം ജീവനൊടുക്കിയവരിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക് . സ്വദേശികൾക്കാണ് രണ്ടാം…
കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1 കണ്ടെത്തി. ഇത്തരം കോവിഡ് വകഭേദങ്ങളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്…
പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭത്താവ് ദിലി കുവൈത്തിലെ ആൽമീ ടെക്നിക്കൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.മക്കൾ…
കുവൈത്ത് സിറ്റി: അനധികൃതമായി ചികിത്സ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും…
കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശക്തമായ നടപടി. അശ്രദ്ധമായി വാഹനമോടിച്ചതിന് നടപടി എടുത്ത സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വാഹനം ഓടിച്ചയാളും രക്ഷിതാക്കളും പ്രകോപനപരമായി ഇടപെട്ടതാണ് സംഭവം. പ്രതികൾക്കെതിരെ…
2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ സഹേൽ ആപ്പ് വഴിയുള്ള വാഹന ലൈസൻസ് പുതുക്കൽ സേവനത്തിന്റെ ലോഞ്ച് തീയതികളും 2024 ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന വാഹന കൈമാറ്റ സേവനവും…
പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ…
കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ സർക്കാർ വസ്തുവിൽ പാർക്ക് ചെയ്തിരുന്ന അവഗണിക്കപ്പെട്ട നിരവധി വാഹനങ്ങൾ അൽ-അഹമ്മദി മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു. ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.31991 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.98 ആയി. അതായത് 3.69 ദിനാർ…
സൗദിയിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…
കുവൈറ്റില്‍ പുതു വർഷത്തിൽ അൾട്രാ ഗ്യാസോലിന്‍ വില കുറയും. സൂപ്പര്‍ ഗ്രേഡിലുള്ള അൾട്രാ ഗ്യാസോലിന്റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്. ഇതോടെ അൾട്രാ ഗ്യാസോലിൻ 98ന്റെ…
ഇറാഖി ഗവർണറേറ്റിലെ അൽ-അൻബാറിൽ തിങ്കളാഴ്ച കാണാതായ കുവൈറ്റ് പൗരന്റെയും കുവൈറ്റിൽ താമസിക്കുന്ന സുഹൃത്തായ സൗദി പൗരന്റെയും മൃതദേഹങ്ങൾ ഇറാഖ് അധികൃതർ കണ്ടെത്തി. കുവൈത്ത് അധികൃതർ ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിന്…
വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നതെന്നും ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത് തടയാൻ എന്തുചെയ്യാമെന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…
ഇറാഖിലെ മരുഭൂമിയിൽ വേട്ടയാടുന്നതിനിടെ തട്ടിക്കൊണ്ടുപോയ രണ്ട് കുവൈറ്റികൾക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.അൻബർ, സലാഹുദ്ദീൻ പ്രവിശ്യകൾക്കിടയിലുള്ള മരുഭൂമിയിൽ ഞായറാഴ്ചയാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് പോലീസ് കേണൽ…
അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിന്റെ ദുഃഖത്തിനിടയിൽ കുവൈറ്റിലെ ക്രിസ്ത്യൻ സമൂഹം ക്രിസ്മസ് ആഘോഷിച്ചു. 2024 ജനുവരി 25 ന് അവസാനിക്കുന്ന 40 ദിവസത്തെ ദുഃഖാചരണം കുവൈറ്റ് സ്റ്റേറ്റ്…
നാല്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൽ-അഹിമർ നക്ഷത്രം കുവൈത്തിന്റെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.നവംബർ 10 ന് കുവൈത്തിന്റെ ആകാശത്ത് നിന്ന് അപ്രത്യക്ഷമായ “അൽ-അഹിമർ” തിങ്കളാഴ്ച കിഴക്ക്…
കുവൈത്തിൽ പണപ്പെരുപ്പം കൂടിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബർ മാസത്തിൽ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) വാർഷികാടിസ്ഥാനത്തിൽ 3.79 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻ മാസത്തെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസൽ വിറ്റ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.ഏഷ്യൻ പൗരത്വമുള്ള അഞ്ച്…
കുവൈറ്റിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കായി 1977-ലാണ് കുവൈറ്റ് ഫിനാൻസ് ഹൗസ് സ്ഥാപിതമായത് . 1978 ഓഗസ്റ്റ് 31 ന് പ്രവർത്തനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുതിയ അക്കൗണ്ടുകൾ തുറക്കാൻ 170 അപേക്ഷകൾ…
രാജ്യത്ത് ജീവിതച്ചെലവ്250 ദീനാറായി കണക്കാക്കണമെന്നുംആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്…
കുവൈത്ത് സിറ്റി: രാജ്യത്ത് വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐ.ക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്സൈഡ്,സൾഫർ ഡൈ ഓക്സൈഡ്,…
കുവൈത്ത് സിറ്റി: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി…
കുവൈത്ത് സിറ്റി: വൈദ്യുതി, ജല നിയമലംഘനങ്ങൾ തടയുന്നതിനായി കർശന നടപടി സ്വീകരിച്ച് അധികൃതർ. നിയമലംഘനം കണ്ടെത്തിയതിൻറെ ഭാഗമായി ഈ മാസം മുപ്പതിലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതായി വൈദ്യുതി-ജല മന്ത്രാലയം ജുഡീഷ്യൽ പൊലീസ് ടീം…
കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്‍സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഡിസംബർ 31 ആണ് അവസാന തീയതി. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും…
കുവൈറ്റ്: കുവൈത്തില്‍ ജലീബ് പ്രദേശത്ത് നിര്‍ത്തിയിട്ട വാഹങ്ങളിലുണ്ടായ തീപിടിത്തം അഗ്‌നിശമനവിഭാഗം നിയന്ത്രണ വിധേയമാക്കി. ജലീബ് അല്‍-ഷുയൂഖ് പ്രദേശത്തെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി.…
പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്‌മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ…
അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍…
കുവൈറ്റിലെ അഹമ്മദിയിലേക്ക് പോകുന്ന ജാബിർ അൽ അലിക്ക് സമീപമുള്ള റോഡിൽ കാറുമായി കൂട്ടിയിടിച്ചു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും എത്തിയെങ്കിലും ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.…
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം ഡിസംബർ മാസത്തിൽ മൊത്തം 3,375 പ്രവാസികളെ നാടുകടത്തി.പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1,991 പുരുഷന്മാരെയും 1,384 സ്ത്രീകളെയും…
പുതുവത്സര അവധിക്കാലത്ത് അച്ചടക്കം പാലിക്കുന്നതിനും നിയമം ലംഘിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഒരു സംയോജിത സുരക്ഷാ പദ്ധതി തയ്യാറാക്കി. സുരക്ഷയും പൊതു ക്രമസമാധാനവും സംരക്ഷിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും തീവ്രമായ സുരക്ഷാ…
ബഹ്റൈൻ: ബഹ്റൈനിൽ കാണാതായ മലയാളിയുടെ മ്യതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി.കെ ചാക്കോയാണ് മരണപ്പെട്ടത്. മൂന്ന് ദിവസമായി നടന്നുവരുന്ന പോലീസ് അന്വേഷണത്തിനൊടുവിൽ ഫ്ലാറ്റ് തുറന്ന്…
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ നിരവധി വിമാനങ്ങൾ എയർപോർട്ട് റൺവേയ്ക്ക് സമീപം ചില പക്ഷികളുടെ സാന്നിധ്യം മൂലം വൈകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. റൺവേയിൽ പക്ഷികളുടെ സാന്നിധ്യം…
ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120…
വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ…
കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സേവനങ്ങൾ ഇനി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ…
കുവൈത്ത് സിറ്റി: കുവൈത്ത് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുന്നു. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമാണ് കമ്മിറ്റിയുടെ…
കുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഓരോ രോഗികൾക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത്…
കുവൈത്ത് സിറ്റി: പുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ്…
കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 309 പേർ പിടിയിലായി. ലൈസൻസില്ലാത്ത മൊബൈൽ ഫുഡ് വാഹനങ്ങളിൽ…
കൊച്ചി: കേരളത്തിലെ നഴ്സുമാർക്ക് കാനഡയിൽ ജോലിക്ക് അവസരമൊരുക്കുന്ന നോർക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെൻറ് ഇന്നുമുതൽ. കൊച്ചിയിലെ ലേ മെറീഡിയൻ ഹോട്ടലിൽ നടക്കുന്ന റിക്രൂട്ട്മെൻറ് ഡിസംബർ 3 വരെ തുടരും. കേരളത്തിൽ നിന്നുളള…
ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പാലക്കാട് നെന്മാറ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.73 ആയി. അതായത് 3.69…
കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ഇന്ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ അടയാളമാണ്. പകലിന്റെ ദൈർഘ്യം ഏകദേശം…
കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള…
രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ ഒമിക്‌റോൺ സ്‌ട്രെയിനുകളുമായി സമാനതകൾ…
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…
ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ്…
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍…
ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.74 ആയി. അതായത് 3.69 ദിനാർ…
ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത്…
മൂന്നു പേരെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. അബുല്‍കലാം അശ്‌റഫ് അലി എന്നയാളാണ് ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും…
ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…
കുവൈറ്റിൽ താപനില കുറഞ്ഞു തന്നെ തുടരുമെന്ന് കാലാവസ്ഥ വിഭാഗം. നിലവിൽ പകൽ സമയത്ത് നേരിയ ചൂടും വൈകുന്നേരവും രാത്രിയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം…
കുവൈറ്റിന് പുതിയ അമരക്കാരനായി അമീര്‍ ശൈഖ് മിഷ് അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10ന് ആരംഭിച്ച സഭാ സമ്മേളനത്തിലാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15742 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…
കുവൈറ്റിൽ അന്തരിച്ച അമീർ എച്ച്എച്ച് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ ദു:ഖകരമായ വിയോഗത്തെത്തുടർന്ന് പൊതുഅവധി ആയതിനാൽ അടച്ചിട്ട മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ ഡിസംബർ 17, 18, 19 തീയതികളിൽ…
ചാരായം തയാറാക്കിയ യുവതി പിടിയില്‍. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘം, പുതുപ്പള്ളി – പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ധന്യ എന്ന യുവതിയുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍…
കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്മരണയ്ക്കായി 100 മരങ്ങൾ വെച്ചു പിടിപ്പിച്ച് ജോർദ്ദാൻ. ജോർദാനിലെ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ,പ്രകൃതി സംരക്ഷണത്തിനായുള്ള അറബ്…
കുവൈത്തിലെ കബ്‍ദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ…
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി വീഡിയോ കോളുകളും അശ്ലീല…
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്നത്തോടെ അവസാനിക്കും. നാളെ മുതൽ രാജ്യത്തെ സർക്കാർ,…
കുവൈത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നതായി അധികൃതർ. കുവൈറ്റിലെ ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം സന്ദർശ്ശിക്കുന്നതിനിടയിലാണ് പരിസ്ഥിതി കമ്മിറ്റി ഈക്കാര്യം അറിയിച്ചത്. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍…
വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വയനാട് കോറോം സ്വദേശി മാന്തോണി അജിനാസിനെയാണ് (22) നാദാപുരം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1795 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…
കുവൈറ്റിൽ സോഷ്യല്‍ മീഡിയ വഴി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ…
കണ്ണൂർ ചൊക്ലിയിൽ യുവതിയെ ഭർത്യഗ്രഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരിയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
കുവൈത്ത് വിപണിയിൽ ആദ്യമായി അവതരിപ്പിച്ച എക്‌സ്‌ക്ലൂസീവ്, അതുല്യമായ ബാങ്കിംഗ് സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകുന്നതിന് ബൗബിയാൻ ബാങ്ക് പ്രശസ്തമാണ്. ഉപഭോക്തൃ സേവന രംഗത്ത് കുവൈറ്റിലെ ഏറ്റവും മികച്ച സ്വകാര്യമേഖലാ സ്ഥാപനമായും ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.…
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഇതര സമുദായക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05202 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.74 ആയി. അതായത് 3.71 ദിനാർ…
യുകെയിലെ ഡെർബിഷെയറിലെ ഇല്‍കെസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ ശനിയാഴ്ച ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ടൗണിലെ മാര്‍ക്കറ്റ്…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാൽ…
ലിബിയൻ തീരുത്തുണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ്…
സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ സൗദി പൗരന് അനുകൂലമായി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00158 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.11 ആയി. അതായത് 3.72 ദിനാർ…
കുവൈറ്റ് സ്റ്റേറ്റ് അമീറായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദര സൂചകമായി 2023 ഡിസംബർ 17 ഞായറാഴ്ച ഇന്ത്യ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ…
കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന്…
അന്തരിച്ച അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അമിർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ- കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് മാൾ,…
അമീറിന്റെ വിയോഗത്തോടുള്ള ആദരസൂചകമായി ഡിസംബർ 17 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫീസുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം…
ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ വിന്റർ വണ്ടർലാൻഡ്, സൗത്ത് സബാഹിയ പാർക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നലെ മുതൽ അടച്ചിടുമെന്ന് ടൂറിസ്റ്റ്…
കുവൈത്ത് ∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കബറടക്കം നാളെ (ഞായർ) ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം…
1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ nbk jleeb branch സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത്…
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഒമാനിൽ അന്തരിച്ചു. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും…
കുവൈറ്റ് അമീറിന്റെ വിയോഗത്തെ തുടർന്ന് സർക്കാർ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. അൽപ നേരം മുൻപാണ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ…
കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ…
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി…
വിവിധ നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.95 ആയി. അതായത് 3.70…
ഇറാനിലേക്ക് പറക്കാൻ ഇനി കുവൈത്തിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ലബനാൻ…
കുവൈത്ത് സിറ്റി: ഓൺലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റാനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. പുതുക്കിയ നടപടിപ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ്…