airport“10 ബിറ്റ് കോയിൻ നൽകണം, അല്ലെങ്കിൽ മനുഷ്യ ബോംബുമായെത്തും”; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. പത്ത് ബിറ്റ്‌കോയിൻ നൽകണമെന്നും airport അല്ലാത്ത പക്ഷം മനുഷ്യ ബോംബുമായി വിമാനത്താവളത്തിലേക്കെത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ […]