ksrtc കെഎസ്ആർടിസി ബസിൽ തൊട്ടരികിലിരുന്ന് നഗ്നതപ്രദർശനം; പരാതിയുമായി പെൺകുട്ടി, ഓടിച്ചിട്ട് പിടിച്ച് ജീവനക്കാരൻ; പ്രതി അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശി സവാദിനെയാണ് ksrtc എറണാകുളത്ത് പൊലീസ് പിടികൂടിയത്. നന്ദിത ശങ്കര എന്ന യുവതിയുടെ പരാതിയിലാണ് നടപടി. […]