Posted By user Posted On

prioritypass കുവൈത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹാഷിഷുമായി യാത്രക്കാരൻപി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​വി​ധ​ത​രം ഹ​ഷീ​ഷു​മാ​യി എ​ത്തി​യ prioritypass യാ​ത്ര​ക്കാ​ര​ൻ പിടിയിൽ. യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന് എത്തിയ വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂ​ന്നു ഭാ​ഗ​മാ​യി പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത ഹാഷിഷ് കണ്ടെടുത്തു. ക്രീം ​ബോ​ക്സ്, മെ​റ്റ​ൽ ബോ​ക്സ്, ഗ്ലാ​സ് ബോ​ക്സ് എ​ന്നി​വ​യി​ലാ​ണ് ഹ​ഷീ​ഷ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പി​ടി​യി​ലാ​യ പ്രതിയെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *