Kuwait

കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും

വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ […]

Kuwait

കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി

കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32

Uncategorized

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ബി.​ഇ.​സി സേ​വ​നം: അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ബ​ഹ്‌​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) സേ​വ​ന​ങ്ങ​ൾ ഇ​നി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ല​ഭ്യ​മാ​കും. എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ

Kuwait

കുവൈത്തിൽ ഇനി വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക് ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്.

Kuwait

കുവൈത്തിൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ല​ഭി​ച്ച​ത് മി​ക​ച്ച ചി​കി​ത്സ: കണക്കുകൾ ഇപ്രകാരം

കു​വൈ​ത്ത് സി​റ്റി:​കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ൾക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ്

Uncategorized

പു​തു​വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം: കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവ്

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രു​ണ്ടോ, കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്

Kuwait

കുവൈത്തിൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു; 309 നി​യ​മ​ലം​ഘ​ക​ർ​ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 309 പേ​ർ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​ത്ത

JOB

സ്വപ്നജോലി; കേരളത്തിലെ നഴ്സുമാർക്ക് വിദേശത്ത് ജോലി അവസരം, നോർക റൂട്ട്‍സ് റിക്രൂട്ട്മെൻറ് ഇന്നുമുതൽ

കൊച്ചി: കേരളത്തിലെ നഴ്സുമാർക്ക് കാനഡയിൽ ജോലിക്ക് അവസരമൊരുക്കുന്ന നോർക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെൻറ് ഇന്നുമുതൽ. കൊച്ചിയിലെ ലേ മെറീഡിയൻ ഹോട്ടലിൽ നടക്കുന്ന റിക്രൂട്ട്മെൻറ് ഡിസംബർ 3 വരെ

Latest News

ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് വൻ തുക: തട്ടിപ്പ് ഇങ്ങനെ

ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ

Exit mobile version